പാലാ വെള്ളപ്പാട് വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഇരട്ട പൊങ്കാല ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി തൃപ്പൂണിത്തറ പെരുമ്പിള്ളിയാഴത്തുമന സുബ്രമണ്യന്‍ നമ്പൂതിരി പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു നൂറുകണക്കിന് സ്ത്രീകളാണ് വെള്ളാപ്പാട്ട് ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിക്കാനായി എത്തിയത്.
0 Comments