Breaking...

9/recent/ticker-posts

Header Ads Widget

വിഷു ആഘോഷിച്ചു.



ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി  വിഷു ആഘോഷിച്ചു. വിഷക്കണിക്കൊപ്പം കൈനീട്ടവും നല്‍കിയാണ് നാടും നഗരവുമെല്ലാം വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. വിഷുദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ പ്രത്യേക ചടങ്ങുകളും നടന്നു.



Post a Comment

0 Comments