വിഷുപുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. തിങ്കളാഴ്ചയാണ് വിഷു. വിഷുവിന്റെ വരവ് അറിയിച്ച് ഇത്തവണ വളരെ നേരത്തെ തന്നെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞിരുന്നു. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ കണി ഒരുക്കലിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുവാനായി വിപണിയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
0 Comments