സഫലം 55 പ്ലസ്സിന്റെയും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ ഈരാറ്റുപേട്ട വീഡന്‍ സെന്ററില്‍ ലോകാരോഗ്യ ദിന പരിപാടി നടത്തി. ഡോ.അശ്വതി ബി നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് എം വീഡന്‍ അധ്യക്ഷത വഹിച്ചു. അഗസ്റ്റിന്‍ വൈദ്യര്‍, വി.എം.അബ്ദുള്ള ഖാന്‍, പ്രഫ. കെ. പി.ജോസഫ്, ജയിംസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
0 Comments