ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുറുമണ്ണ് ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂളി…
Read moreആലംബഹീനര്‍ക്ക് സാന്ത്വന സ്പര്‍ശമായി പാലിയേറ്റീവ് രോഗി - ബന്ധു സംഗമം നടന്നു. കടനാട് പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് …
Read moreകാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയില്‍ നടത്തിയ ക്രിസ്തുമസ് കൂട്ടായ്മ - ഗ്ലോറിയ 2024 വേറിട്ട അനുഭവമായി മാറി. ഇടവകയിലെ 14 വാര്‍ഡുകളില്‍ നിന്നുള്ള …
Read moreകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു. കാവുംകണ്ടം സെന…
Read moreദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെയും റോട്ടറി ക്ലബ് ഓഫ് പാലായുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം നടന്നു. കുറുമണ്ണ് ദയ ഓഫീസില്‍ നടന്ന സ…
Read moreകുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.…
Read moreകാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയില്‍ ജപമാല മാസാചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ജപമാല റാലിയും തിരുക്കര്‍മ്മങ്ങളും ഭക്തിസാന്ദ്രമായി. ഇട…
Read moreകടനാട്ടില്‍ ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെനാണ് പോലീ…
Read moreതെരുവിലെ അനാഥരും ആലംബഹീനരുമായവര്‍ക്ക് ആശ്രയമായി രാമപുരത്ത് പ്രവര്‍ത്തിക്കുന്ന 'ആകാശ പറവ'കള്‍ക്ക് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ട…
Read moreകടനാട് ,കാവുംകണ്ടം ,നീലൂര്‍ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേ…
Read moreകടനാട് സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ ഉപരോധ സമരം. സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കില്‍ നിന്നും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്ന…
Read moreകുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ കായികോത്സവത്തിന് തുടക്കമായി. 2024-25 അധ്യയന വര്‍ഷത്തിലെ ആനുവല്‍ സ്പോര്‍ട്ട്സ് മീറ്റ് സജിപാല ഉദ്ഘാടനം ചെയ്തു. …
Read moreകടനാട് സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മരിയന്‍ മെഡിക്കല്‍ സെന്റര്‍ പാലാ ബ്ലഡ് ബാങ്കുമായി സഹ…
Read moreകടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലെ 1975 ബാച്ചിന്റെ 2-ാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ…
Read moreബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. രാവിലെ 7.15 ന് കാവുംകണ്ടത്ത് വെച്ചാണ് അപകടം .ബൈക്ക് യാത്രികനായ മറ്റത്തിപ്പാറ സ്വദേശി പള്ളിപ്പ…
Read moreകടനാട് ഗ്രാമപഞ്ചായത്തില്‍ ഇനി പാറമട വേണ്ടെന്ന് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. ഭരണപ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ലൈസന്‍സ് …
Read moreയുവാവിനെ ചെക്കുഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടനാട് കല്ലിടുക്കില്‍ താഴെ വീട്ടില്‍ രാജേഷി ( ടാര്സന്-46 ) നെയാണ് ശനിയാഴ്ച രാവിലെ ചെക്കു ഡാമില…
Read moreനീലൂരില്‍ റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. പ്ലാശനാല്‍ ജോഷിയുടെ വസതിയോടു ചേര്‍ന്നുള്ള റബര്‍ പുരയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ…
Read moreകൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഹാളില്‍ നടന്നു. P.D.G ജോര്‍ജ് ചെറിയാന് ഇന്‍സ്റ്റാളിംഗ് ഓഫീസറായിരുന്നു. V…
Read more
Social Plugin