Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ ഗവ എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഡൈനിംഗ് ഹാള്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ ഉദ്ഘാടനം ചെയ്തു.
കേരള മണ്‍പാത്ര നിര്‍മാണ സഭയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇളനീര്‍ സമര്‍പ്പണം നടത്തി.