Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ദ്രാ വ്രതമെടുത്ത്  പാട്ടുകള്‍ പാടി തിരുവാതിരകളിയുമായി സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷം നടന്നു.
കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ദശാവതാര ചന്ദന ചാര്‍ത്ത് ചൊവ്വാഴ്ച സമാപിക്കും.